അബ്ദുല്‍ ഗഫൂര്‍ സലഫിയുടെ പഠന ക്ലാസ് വ്യാഴാഴ്ച അല്മനാറില്
Aug 29, 2013, 00:45 IST
അല്‍ഖൂസ്: ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ അല്‍ഖൂസ് ഘടകം സംഘടിപ്പിക്കുന്ന പഠന ക്ലാസ് വ്യാഴാഴ്ച രാത്രി ഒമ്പത് മണിക്ക് അല്‍ഖൂസ് അല്‍മനാല്‍ സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടക്കും. നിത്യജീവിതത്തില്‍ പ്രാവര്‍ത്തികമാക്കേണ്ടുന്ന ദിഖ്റുകളുടെയും ദുആകളുടെയും വിശദമായ പഠനമാണ് ക്ലാസിലൂടെ ഉദ്ദേശിക്കുന്നത്.
തുടര്‍ന്നുള്ള അഞ്ച് വ്യാഴാഴ്ചകളില്‍ ക്ലാസുകള്‍ തുടരും. ക്ലാസില്‍ പങ്കെടുക്കുന്നവര്‍ക്ക് കോഴ്സ് മെറ്റീരിയല്‍സ് വിതരണം ചെയ്യും. സ്ത്രീകള്‍ക്ക് പ്രത്യേകം സൗകര്യം ഏര്‍പെടുത്തിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04 3394464. സകരിയ്യ മുഹമ്മദ് (0556520127) എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.

Keywords : Gulf, Study class, Dubai, India Islahi Center, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.