ഇശല്‍ വിരുന്നു ബ്രോഷര്‍ പ്രകാശനം ചെയ്തു
Oct 5, 2013, 18:17 IST
അബുദാബി: കാസര്‍കോട് ജില്ല കെ.എം.സി.സി സര്‍ഗധാര ബലിപെരുന്നാളിനോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഈദ് സംഗമത്തിന്റെയും, കേരളത്തിലെ പുതുതലമുറയില്‍ മാപ്പിളപ്പാട്ട് രംഗത്ത് പ്രശസ്തരായ ഗായകരെ പങ്കെടുപ്പിച്ച് ഇശല്‍ വിരുന്നു എന്ന പേരില്‍ നടത്തുന്ന സംഗീത പരിപാടിയുടെയും ബ്രോഷര്‍ പ്രകാശനം ന്യുനപക്ഷ സാമൂഹ്യ ക്ഷേമ മന്ത്രി മഞ്ഞളാംകുഴി അലി, അബുദാബിയിലെ പ്രമുഖ വ്യവസായി അബൂബക്കര്‍ സേഫ് ലൈനിന് നല്കി നിര്‍വഹിച്ചു.
അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടന്ന ചടങ്ങില്‍ ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി., ഇസ്ലാമിക് സെന്റര്‍ പ്രസിഡന്റ് പി. ബാവഹാജി, യു എ ഇ കെ എം സി സി ജനറല്‍ സെക്രട്ടറി ഇബ്രാഹിം എളേറ്റില്‍, അബുദാബി കെ എം സി സി ജനറല്‍ സെക്രട്ടറി ടി.കെ. ഹമീദ് ഹാജി, ഖജാഞ്ചി സമീര്‍ തൃകരിപൂര്‍, ജില്ലാ പ്രസിഡന്റ് പി. കെ. അഹ് മദ് ബല്ലാകടപ്പുറം, ജനറല്‍ സെക്രട്ടറി അബ്ദുര്‍ റഹ് മാന്‍ പൊവ്വല്‍, ഖജാഞ്ചി അഷ്‌റഫ് കീഴൂര്‍, സര്‍ഗധാര കണ്‍വീനര്‍ റഫീഖ്
കാക്കടവ് എന്നിവര്‍ സംബന്ധിച്ചു.

Keywords: Kerala, Gulf, Abu Dhabi, Kasaragod KMCC, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.