city-gold-ad-for-blogger

ഇന്ത്യന്‍ സോഷ്യല്‍ ഫോറം ബീ പോസിറ്റീവ് ട്രെയിനിംഗ് 11ന്

മനാമ: (www.kasargodvartha.com 10/10/2016) ബഹ്‌റൈന്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം കേരളം ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ബീ പോസിറ്റീവ് സോഫ്റ്റ് സ്‌കില്‍ ഡെവലപ്‌മെന്റ് ട്രെയിനിംഗ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 11 വൈകിട്ട് ആറു മണി മുതല്‍ പാകിസ്ഥാന്‍ ക്ലബ്ബില്‍ നടക്കുന്ന ട്രെയിനിംഗ് പരിപാടിക്ക് പ്രശസ്ത മനഃശാസ്ത്ര വിദഗ്ദനും ഏറ്റവും ഉയരങ്ങളില്‍ പുസ്തക പ്രകാശനം നടത്തി ലോക റെക്കോര്‍ഡ് നേടിയ 'ജീവിത വിജയത്തിന്റെ മനഃശാസ്ത്രം' എന്ന പുസ്തക രചയിതാവുമായ എന്‍ കെ അസീസ് മിത്തടി നേതൃത്വം നല്‍കും.

ഫാമിലി മാനേജ്‌മെന്റ്, സാമ്പത്തിക അച്ചടക്കം, പ്രശ്‌ന പരിഹാരങ്ങള്‍ വ്യക്തിത്വ വികസനം, കരിയര്‍ ഗൈഡന്‍സ്, ആശയവിനിമയ വൈദഗ്ധ്യം തുടങ്ങിയവയെ ആസ്പദമാക്കി ദുബൈ ബീ പോസിറ്റീവ് സ്മാര്‍ട്ട് എം സിയുമായി സഹകരിച്ചു നടത്തുന്ന ട്രെയിനിംഗ് സെഷന് ഒരു ദീനാര്‍ ആണ് രജിസ്‌ട്രേഷന്‍ ഫീസ്.

രജിസ്‌ട്രേഷന്‍ ഓണ്‍ലൈനായും ചെയ്യാം https://goo.gl/ncF2bH. കൂടുതല്‍ വിവരങ്ങള്‍ക്ക്: 38124125, 33200501.

ഇന്ത്യന്‍ സോഷ്യല്‍ ഫോറം ബീ പോസിറ്റീവ് ട്രെയിനിംഗ് 11ന്

Keywords: Kasaragod, Gulf, Bahrain, Kerala, India, Development project, Conducted, Programme, Club, Training,

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia