city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബി.ജെ.പിയുടെ പ്രകടന പത്രിക പരാജയം മുന്നില്‍ക്കണ്ട് : ഇന്ത്യന്‍ സോഷ്യല്‍ ഫോറം

ജിദ്ദ: (www.kasargodvartha.com 10.04.2014) മതേതരത്വത്തെയും നിയമത്തെയും വെല്ലുവിളിച്ച് ബി.ജെ.പി. ഏകഭാരത് ശ്രേഷ്ഠഭാരത് എന്ന പേരില്‍ വിവാദ വിഷയങ്ങളടങ്ങിയ പ്രകടന പത്രിക പുറത്തിറക്കിയതിലൂടെ പാര്‍ട്ടിയുടെ പരാജയഭീതിയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം അഭിപ്രായപ്പെട്ടു. കോടതിയെയും നിയമങ്ങളെയും കാറ്റില്‍ പറത്തി വിഷം ചീറ്റുന്ന പ്രസംഗം നടത്തിയ ബി.ജെ.പി ദേശീയ സെക്രട്ടറി അമിത്ഷായെ തുറങ്കിലടച്ചു ആര്‍ജ്ജവം കാണിക്കാന്‍ മതേതരത്വത്തിലും നിയമത്തിലുമുള്ള പ്രതീക്ഷ ഇന്ത്യന്‍ ജനതയ്ക്ക് നല്‍കാന്‍ കോണ്‍ഗ്രസ് ഭരണകൂടം ധൈര്യം കാണിക്കണമന്നും യോഗം ആവശ്യപ്പെട്ടു.

ബി.ജെ.പിയുടെ പ്രകടന പത്രിക പരാജയം മുന്നില്‍ക്കണ്ട് : ഇന്ത്യന്‍ സോഷ്യല്‍ ഫോറംഏപ്രില്‍ 10 നു ശേഷം ഏരിയയായ തലത്തില്‍ സോഷ്യല്‍ ഫോറം ബ്രാഞ്ചുകള്‍ രൂപീകരിക്കാന്‍ തീരുമാനിച്ചു. യോഗത്തില്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം കേരള സ്‌റ്റേറ്റ് പ്രസിഡന്റ് റഷീദ് മൗലവി തിരുവനന്തപുരം അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റാഫി ബീമാപള്ളി, സെക്രട്ടറി ബീരാന്‍കുട്ടി, മുജീബ് കുണ്ടൂര്‍ സംസാരിച്ചു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
രാജ്ഘട്ടിലെ മൗന പ്രാര്‍ത്ഥന; കേജരിവാളിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

Keywords: BJP, Election, Gulf, Jeddah, Indian Social Forum, Challenge, Modi, Congress, Muslims, Vote, Court, Speech, Secretary, Amit Shah, Membership, Kerala State President, Rasheed Moulavi, Thiruvananthapuram, 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia