ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം റാനിയ ഘടകം രൂപികരിച്ചു
Jan 19, 2013, 12:30 IST
![]() |
Mubarak |
![]() |
Suhaib |
ഭാരവാഹികളായി മുബാറക് മുംബൈ(പ്രസിഡന്റ്), സുഹൈബ് അഹമ്മദ് (സെക്രട്ടറി), ജാബിര്‍ പുത്തൂര്‍ കര്‍ണാടക (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. അബ്ദുല്‍ അസീസ് തെരഞ്ഞെടുപ്പു നിയന്ത്രിച്ചു.