ഫ്രറ്റേണിറ്റി ഫോറം ഖഫ്ജിയില്‍ ഈദ് മീറ്റ് നടത്തും
Sep 25, 2013, 09:30 IST
ഖഫ്ജി: ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ഖഫ്ജി ഘടകം വര്‍ഷങ്ങളായി നടത്തി വരുന്ന ഈദ് സ്‌പോര്‍ട്‌സ് മീറ്റ് ഈ വര്‍ഷത്തെ ബലിപെരുന്നാള്‍ ദിനത്തിലും വിപുലമായി നടത്താന്‍ തീരുമാനിച്ചു.
സ്‌പോര്‍ട്‌സ് മീറ്റ് നടത്തിപ്പിനായി വഹാബ് പൂവച്ചല്‍ (കണ്‍വീനര്‍), ഹനീഫ കൂത്തുപറമ്പ്, നവാസ് ചിറ്റൂര്‍, റഹീം ചിറയന്‍കീഴ്, ബഷീര്‍ യൂണിവേഴ്‌സിറ്റി, എന്നിവരടങ്ങുന്ന സ്വാഗത സംഘത്തെ തിരഞ്ഞെടുത്തു.
മുന്‍ വര്‍ഷങ്ങളില്‍ നടത്തി വരുന്ന കബഡി, ഷൂട്ടൗട്ട്, വടംവലി തുടങ്ങിയവയും കുട്ടികള്‍ക്കായി മറ്റു കായിക മത്സരങ്ങളും ഉണ്ടായിരിക്കും. ആദ്യം പേര് രജിസ്റ്റര്‍ ചെയ്യുന്ന 10 ടീമുകള്‍ക്ക് പരിപാടിയില്‍ പങ്കെടുക്കാന്‍ അവസരം നല്‍കും. രജിസ്‌ട്രേഷന്‍ സംബന്ധിച്ച വിവരങ്ങള്‍ക്ക് 0560371326 എന്ന നമ്പറില്‍ ബന്ധപ്പെടണം.
Keywords : IFF, Eid, Meet, Gulf, Sports Meet, Kabadi, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Advertisement: