ഇന്ത്യന്‍ കള്‍ച്ചറല്‍ സൊസൈറ്റി കേരള ചാപ്റ്റര്‍ സോക്കര്‍ ലീഗ് 15ന്
Apr 13, 2016, 09:00 IST
ദുബൈ: (www.kasargodvartha.com 13/04/2016) ഇന്ത്യന്‍ കള്‍ച്ചറല്‍ സൊസൈറ്റി കേരള ചാപ്റ്റര്‍ ദുബൈ കമ്മിറ്റി ഏപ്രില്‍ 15ന് സോക്കര്‍ ലീഗ് സംഘടിപ്പിക്കുന്നു. ദുബൈ മംസാര്‍ അല്‍ശബാബ് ക്ലബ് സ്‌റ്റേഡിയത്തില്‍ വൈകിട്ട് നാല് മണിക്ക് ടൂര്‍ണമെന്റ് കിക്കോഫ് ചെയ്യും.
കാല്‍പ്പന്തു കളിയുടെ ആവേശം നിറയുന്ന പോരാട്ടത്തില്‍ യു എ ഇയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മികവുറ്റ 24 ടീമുകള്‍ക്കൊപ്പം ദുബൈയിലെ പ്രമുഖ താരങ്ങള്‍ അണിനിരക്കുന്ന വെറ്ററന്‍ ടീമും കളത്തിലിറങ്ങുമെന്ന് സംഘാടക സമിതി പ്രസിഡണ്ട് സൈനുല്‍ ആബിദ് കൊടുങ്ങല്ലൂര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
Keywords : Dubai, Football Tournament, Sports, Gulf, Indian Cultural Society.