city-gold-ad-for-blogger

ഇന്ത്യന്‍ കള്‍ചറല്‍ സൊസൈറ്റി ഷാര്‍ജ കാസര്‍കോട് ജില്ലാ കമ്മിറ്റി രൂപവല്‍ക്കരിച്ചു

ഷാര്‍ജ: (www.kasargodvartha.com 16/02/2016) ഇന്ത്യന്‍ കള്‍ചറല്‍ സൊസൈറ്റി ഷാര്‍ജ കാസര്‍കോട് ജില്ലാ കമ്മിറ്റി രൂപവല്‍ക്കരിച്ചു. കഴിഞ്ഞ ദിവസം നടന്ന ഷാര്‍ജ റീജ്യണല്‍ പ്രവര്‍ത്തക കണ്‍വെന്‍ഷനിലാണ് ഇന്ത്യന്‍ കള്‍ചറല്‍ സൊസൈറ്റി യു എ ഇ ദേശീയ സെക്രട്ടറി നൗഷാദ് തിരുനാവായ ഭാരവാഹികളെ പ്രഖ്യാപിച്ചത്.

ഭാരവാഹികള്‍: ഹനീഫ കാസര്‍കോട് (പ്രസിഡണ്ട്), ഇക്ബാല്‍ നീലേശ്വരം (വൈസ് പ്രസിഡണ്ട്), ഖമറുദ്ദീന്‍ നീലേശ്വരം (ജനറല്‍ സെക്രട്ടറി) ബിലാല്‍ കാസര്‍കോട് (സെക്രട്ടറി).

ഇന്ത്യന്‍ കള്‍ചറല്‍ സൊസൈറ്റി ഷാര്‍ജ കാസര്‍കോട് ജില്ലാ കമ്മിറ്റി രൂപവല്‍ക്കരിച്ചു

Keywords : Sharjah, Gulf, Committee, Meeting, Indian Cultural Society.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia