city-gold-ad-for-blogger

ഐഎഎസ് ക്രിസ്തുമസ് ആഘോഷങ്ങള്‍

ഐഎഎസ് ക്രിസ്തുമസ് ആഘോഷങ്ങള്‍
ദുബായ്: ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജയുടെ ക്രിസ്തുമസ് ആഘോഷങ്ങള്‍ 30ന് വെള്ളിയാഴ്ച വൈകുന്നേരം 7 മണി മുതല്‍ അസോസിയേഷന്‍ കമ്മ്യൂണിറ്റി ഹാളില്‍ നടക്കും. ആഘോഷങ്ങളുടെ ഭാഗമായി ക്രിസ്തുമസ് ട്രീ അലങ്കാര മത്സരവും കരോള്‍ ഗാന അവതരണവും സംഘടിപ്പിച്ചിട്ടുണ്ട്. വൈകുന്നേരം 7 മണിക്ക് ആരംഭിക്കുന്ന പൊതുയോഗത്തില്‍ വിശിഷ്ട വ്യക്തികള്‍ പങ്കെടുക്കും. ക്രിസ്തുമസ് കേക്ക് മുറിക്കല്‍, ക്രിസ്തുമസ് സന്ദേശം നല്‍കല്‍ തുടങ്ങിയവയുമുണ്ടാകും. തുടര്‍ന്ന് വിവിധ കലാസംഘങ്ങള്‍ അവതരിപ്പിക്കുന്ന കലാപരിപാടികളും ഉണ്ടായിരിക്കും.

Keywords: Christmas Celebration, IAS, Sharjah,  Dubai, Gulf

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia