ഫ്രറ്റേണിറ്റി ഫോറത്തിന്റെ സഹായം ഹാജിമാര്‍ക്ക് ആശ്വാസമാകുന്നു
Sep 26, 2012, 22:24 IST
മക്കയില്‍ താമസ സ്ഥലം കണ്ടെത്താന്‍ ഒരു ഹാജിയെ ഫ്രറ്റേണിറ്റി ഫോറം പ്രവര്‍ത്തകര്‍ സഹായിക്കുന്നു
|
വഴി തെറ്റി വരുന്ന ഹാജിമാര്‍ക്ക് മാര്‍ഗ നിര്‍ദേശം നല്‍കുക, താമസ സ്ഥലം കണ്ടു പിടിക്കാന്‍ സഹായിക്കുക, രോഗികളായ ഹാജിമാരെ ആശുപത്രിയിലെത്തിക്കുക, സാധനങ്ങള്‍ റൂമിലെത്തിക്കാന്‍ സഹായിക്കുക തുടങ്ങിയ സേവനങ്ങളാണ് ഇപ്പോള്‍ ഫ്രറ്റേണിറ്റിഫോറം ഹറമിന്റെ പരിസരത്ത് ചെയ്യുന്നത്. ഫ്രറ്റേണിറ്റി ഫോറം പ്രവര്‍ത്തകരുടെ സേവനം 24 മണിക്കൂറും ഹാജിമാര്‍ക്ക് ലഭ്യമാണ്.
Keywords: Hajj volunteers, IFF, Help, Makha, Gulf, Fraternity.