ഐ എന്‍ സീ ഓണ്‍ലൈന്‍ യു എ ഈ ചാപ്റ്റര്‍ ഈദ് ഓണം ആഘോഷം സംഘടിപ്പിച്ചു
Sep 24, 2016, 08:29 IST
ദുബൈ: (www.kasargodvartha.com 24/09/2016) ഐ എന്‍ സീ ഓണ്‍ലൈന്‍ യു എ ഇ ചാപ്റ്റര്‍ ദുബൈയില്‍ ഈദ് ഓണം ആഘോഷം സംഘടിപ്പിച്ചു. വിവിധ കലാ മത്സരങ്ങളും സദ്യയും പൂക്കളവുമായി നിരവധി പേര്‍ ഒത്തുകൂടി.
ജയ് ഹിന്ദ് മിഡില്‍ ഈസ്റ്റ് ചീഫ് എഡിറ്റര്‍ ശ്രീ എല്‍വിസ് ചുമ്മാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. മുനീര്‍ കുമ്പള, ഷാജി പാറേത്ത്, രത്‌നാവതി, രമ്യ വിനോദ്, വിനോദ് തുടങ്ങിയവര്‍ സംസാരിച്ചു.
Keywords: Dubai, Gulf, Onam-celebration, Eid_Ul_Hajj, INC, Online, Jaihind, MIddle east, Chief Editor, Elvis Chummar, Inauguration,