യുഎഇയില്‍ പൊതുമാപ്പ് ഒരുമാസത്തേക്ക് കൂടി നീട്ടി, കടുത്ത ശിക്ഷ ഒഴിവാക്കാന്‍ പൊതുമാപ്പ് പ്രയോജനപ്പെടുത്തണമെന്ന് അധികൃതര്‍
Oct 30, 2018, 18:02 IST
അബുദബി:(www.kasargodvartha.com 30/10/2018) യുഎഇയില്‍ മുന്നു മാസത്തേക്ക് പ്രഖ്യപിച്ചിരുന്ന പൊതുമാപ്പ് ഒരുമാസത്തേക്ക് കൂടി നീട്ടാന്‍ തീരുമാനം. പൊതുമാപ്പ് കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ് ഒരുമാസത്തേക്കുകൂടി നീട്ടിയത്.
അനതികൃതമായി രാജ്യത്തു തങ്ങുന്ന വിദേശികള്‍ക്ക് പിഴയോ ശിക്ഷയോ കൂടാതെ രാജ്യം വിട്ട് പോകാനോ താമസം നിയമവിധേയമാക്കി രാജ്യത്ത് തുടരാനോ ഉള്ള അവസരമാണ് മൂന്നു മാസത്തെ പൊതുമാപ്പിലൂടെ യുഎഇ ഒരുക്കിയിരുന്നത്.
ഓഗസ്റ്റ് ഒന്നിന് ആരംഭിച്ച പൊതുമാപ്പ് ഈ മാസം 31ന് അവസാനിക്കാനിരിക്കെയാണ് വീണ്ടും പൊതുമാപ്പ് സമയം നീട്ടിനല്‍കിയത്. പൊതുമാപ്പ് കാലാവധിക്കുശേഷം പിടിക്കപ്പെടുന്നവര്‍ക്ക് തടവും പിഴയും ഉള്‍പ്പെടെ കടുത്ത ശിക്ഷയുണ്ടായിരിക്കുമെന്നു നേരത്തെ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Abudhabi, Dubai, UAE, Gulf, Top-Headlines,In UAE, amnesty extended for a month