city-gold-ad-for-blogger

ഐഎംസിസി ഷാര്‍ജ കമ്മിറ്റി ഭാരവാഹികള്‍

ഷാര്‍ജ: (www.kasargodvartha.com 27.02.2017) ഇന്ത്യന്‍ മുസ്ലിം കള്‍ച്ചറല്‍ സെന്റര്‍ ഷാര്‍ജ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റായി ഷൗക്കത്ത് പൂച്ചക്കാടിനെയും ജനറല്‍ സെക്രട്ടറിയായി താഹിറലി പൊറോപ്പാടിനെയും ട്രഷറര്‍ ആയി ഉമ്മര്‍ പാലക്കാടിനെയും തെരഞ്ഞെടുത്തു.

ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ ചേര്‍ന്ന സ്‌റ്റേറ്റ് കൗണ്‍സില്‍ യോഗത്തിലാണ് പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തത്. നാഷണല്‍ കമ്മിറ്റി സെക്രട്ടറി ഖാന്‍ ഉദ്ഘാടനം ചെയ്തു. റിയാസ് തിരുവനന്തപുരം തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. റഷീദ് താനൂര്‍ സ്വാഗതവും ഉമര്‍ പാലക്കാട് നന്ദിയും പറഞ്ഞു.

ഐഎംസിസി ഷാര്‍ജ കമ്മിറ്റി ഭാരവാഹികള്‍

ഐഎംസിസി ഷാര്‍ജ കമ്മിറ്റി ഭാരവാഹികള്‍

ഐഎംസിസി ഷാര്‍ജ കമ്മിറ്റി ഭാരവാഹികള്‍


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Gulf, Sharjah, IMCC, Committee, Office Bearers, Indian Muslim Cultural Center, State Council Conference, Sharjah Indian Association, IMCC Sharjah Committee office bearers

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia