ഐഎംസിസി കുവൈറ്റ് ഫഹാഹീല്‍ ഏരിയ കമ്മിറ്റി ഭാരവാഹികള്‍
Jun 1, 2017, 09:35 IST
കുവൈറ്റ് സിറ്റി: (www.kasargodvartha.com 01.06.2017) ഇന്ത്യന്‍ നാഷണല്‍ ലീഗിന്റെ പ്രവാസി സംഘടനയായ ഐഎംസിസി കുവൈറ്റ് ഫഹാഹീലില്‍ ഏരിയ കമ്മിറ്റി രൂപീകരിച്ചു. ഫഹാഹീല്‍, മംഗഫ്, മഹബുല, വഫ്ര തുടങ്ങിയ പ്രദേശങ്ങളിലെ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തിയാണ് ഏരിയ കമ്മിറ്റി രൂപീകരിച്ചത്. ഒരു വര്‍ഷം കൊണ്ട് കേരളത്തില്‍ പുതിയ രാഷ്ട്രീയ വികസന നയം രൂപീകരിക്കാന്‍ സാധിച്ചതായും, ഇടതു പക്ഷ സര്‍ക്കാര്‍ വലിയ പ്രതീക്ഷകള്‍ നല്‍കുന്നതായും യോഗം വിലയിരുത്തി.
സഹീര്‍ കോട്ടപ്പുറത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഐഎംസിസി കുവൈറ്റ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് ശരീഫ് താമരശ്ശേരി ഉദ്ഘാടനം ചെയ്തു. ഷാനി കോട്ടപ്പുറം പ്രസിഡണ്ടും ഷമീം പടന്നക്കാട് സെക്രട്ടറിയും സലാം അജാനൂര്‍ ട്രെഷററുമായി പുതിയ കമ്മിറ്റിയെയും തെരഞ്ഞെടുത്തു.
ഉമ്മര്‍ കൂളിയങ്കാല്‍ സ്വാഗതവും പി എം എച് റാഷി നന്ദിയും പറഞ്ഞു. ബി സി അഷ്റഫ് കൂളിയങ്കാല്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. കുഞ്ഞഹമ്മദ് അതിഞ്ഞാല്‍, ഷെരിഫ് കൊളവയല്‍ തുടങ്ങിയവര്‍ ആശംസ അര്‍പ്പിച്ചു.
ഷാനി കോട്ടപ്പുറം ( പ്രസിഡണ്ട്)
ഷമീം പടന്നക്കാട് (സെക്രട്ടറി)
സലാം അജാനൂര്‍ (ട്രഷറര്‍)
ഉമ്മര്‍ കൂളിയങ്കാല്‍ സ്വാഗതവും പി എം എച് റാഷി നന്ദിയും പറഞ്ഞു. ബി സി അഷ്റഫ് കൂളിയങ്കാല്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. കുഞ്ഞഹമ്മദ് അതിഞ്ഞാല്‍, ഷെരിഫ് കൊളവയല്‍ തുടങ്ങിയവര്‍ ആശംസ അര്‍പ്പിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kuwait City, IMCC, Inauguration, Gulf, Dubai, Formed, I MCC Kuwait Fahaheel area committee bearers.
Keywords: Kuwait City, IMCC, Inauguration, Gulf, Dubai, Formed, I MCC Kuwait Fahaheel area committee bearers.