city-gold-ad-for-blogger

ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം സ്‌പോര്‍ട്‌സ് ഫെസ്റ്റ് സംഘടിപ്പിച്ചു

ജിദ്ദ: (kasargodvartha.com 22.03.2014)ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം മക്കറോഡ് ഏരിയ കമ്മിറ്റി സ്‌പോര്‍ട്‌സ് ഫെസ്റ്റ് സംഘടിപ്പിച്ചു. മദാഇന്‍ ഫഹദ് ഗ്രൗണ്ടിൽ നടന്ന പരിപാടി പ്രമുഖ മാപ്പിളകല പണ്ഡിതനും ചിന്തകനുമായ ഉമര്‍ അഞ്ചച്ചവിടി ഉദ്ഘാടനം ചെയ്തു.

ഏരിയ പ്രസിഡണ്ട് മുജീബ് അഞ്ചച്ചവിടി അധ്യക്ഷനായിരുന്നു. അബ്ദുര്‍ റഹ്്മാന്‍ കണ്ണൂര്‍, ശംസുദ്ദീന്‍ കൊണ്ടോട്ടി, മുഹമ്മദലി വേങ്ങര, റഷീദ് പനങ്ങാങ്ങര സംബന്ധിച്ചു. മാരത്തണ്‍, 100 മീറ്റര്‍ ഓട്ടം, ചാക്ക്‌റൈസ്, ഫ്രോക്ജംപ്, ചെയര്‍ബോള്‍, വടംവലി മത്സരങ്ങളും മാര്‍ച്ച് പാസ്റ്റും സ്‌പോര്‍ട്‌സ് ഫെസ്റ്റില്‍ അരങ്ങേറിയിരുന്നു.
ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം സ്‌പോര്‍ട്‌സ് ഫെസ്റ്റ് സംഘടിപ്പിച്ചു
യെല്ലോ ഹൗസ്, ബ്ലൂ ഹൗസ് എന്നീ ടീമുകള്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി. വ്യക്തിഗത ചാമ്പ്യനായി അനസ് തിരഞ്ഞെടുക്കപ്പെട്ടു. ഉസ്മാന്‍ വേങ്ങര, റിയാസ് താനൂര്‍, മുഹമ്മദ് ഷാജി മലപ്പുറം, സിനാസ് കണ്ണൂര്‍, റഊഫ് പെരിന്തല്‍മണ്ണ, ബീരാന്‍കുട്ടി കണ്ണമംഗലം, ബഷീര്‍ കരുനാഗപ്പള്ളി നേതൃത്വം നല്‍കി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords: Gulf, IFF, Sports, inauguration, Makkah Road, Area Committee, Sports Meet. 

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia