ആരോഗ്യ ബോധവല്‍ക്കരണ സെമിനാറും യോഗ പ്രദര്‍ശനവും സംഘടിപ്പിച്ചു
Feb 9, 2014, 08:30 IST
ദമ്മാം: ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ആരോഗ്യ ബോധവല്‍ക്കരണ കാമ്പയിന്റെ ഭാഗമായി അല്‍ ഖോബാര്‍ അല്‍ ദോസരി ഹോസ്പിറ്റലുമായി സഹകരിച്ച് ആരോഗ്യ ബോധവല്‍ക്കരണ സെമിനാറും യോഗ പ്രദര്‍ശനവും സംഘടിപ്പിച്ചു.
ദോസരി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ഹോസ്പിറ്റലിലെ ഇന്റേണല്‍ മെഡിസിന് സ്പെഷ്യലിസ്റ്റ് ഡോ. സന്തോഷ് എം. പിള്ള ക്ലാസെടുത്തു. പ്രവാസ ജീവിതത്തില്‍ സാധാരണയായി കണ്ടുവരുന്ന രോഗങ്ങളും അവയ്ക്കുള്ള പ്രതിവിധിയും വിശദമാക്കുന്നതായിരുന്നു ക്ലാസ്. കൂടുതല്‍ ഭാഗവും ജോലിക്കായി മാറ്റിവയ്ക്കുന്ന പ്രവാസ ജീവിതത്തില്‍ കുറച്ചു സമയം വ്യായാമം ചെയ്യുന്നതിനും ആരോഗ്യ സംരക്ഷണത്തിനുമായി നീക്കിവയ്ക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
നിത്യ ജീവിതത്തില്‍ ചെയ്യാന്‍ കഴിയുന്ന ലഘു വ്യായാമങ്ങള്‍ സൈദലവി ദമ്മാം അവതരിപ്പിച്ചു. ഡോ. സഹിദ് നസീര്‍ (റിസര്‍ച്ച് സ്പെഷ്യലിസ്റ്റ് കെ.എഫ്.യു.പി.എം) സെമിനാര്‍ ഉദ്ഘാടനം ചെയ്തു. പ്രവാസ ലോകത്ത് ഫ്രറ്റേണിറ്റി ഫോറം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്ന് അദ്ദേഹം പറഞ്ഞു. അബ്ദുല്‍ അലി കളത്തിങ്കല്‍, മുബാറക് ഫറോക്ക് എന്നിവര്‍ സംസാരിച്ചു.
സാജിദ് കണ്ണൂര്‍, ഷാജഹാന് കരുനാഗപ്പള്ളി, അലിയാര് കോതമംഗലം, ഷരീഫ് പുത്തന്‍പള്ളി, മൂസാന്‍, മുനീര്‍ പുത്തിഗെ തുടങ്ങിയവര്‍ നേതൃത്വം നല്കി.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : IFF, Dammam, Seminar, Gulf, Yoga, Class, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
ദോസരി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ഹോസ്പിറ്റലിലെ ഇന്റേണല്‍ മെഡിസിന് സ്പെഷ്യലിസ്റ്റ് ഡോ. സന്തോഷ് എം. പിള്ള ക്ലാസെടുത്തു. പ്രവാസ ജീവിതത്തില്‍ സാധാരണയായി കണ്ടുവരുന്ന രോഗങ്ങളും അവയ്ക്കുള്ള പ്രതിവിധിയും വിശദമാക്കുന്നതായിരുന്നു ക്ലാസ്. കൂടുതല്‍ ഭാഗവും ജോലിക്കായി മാറ്റിവയ്ക്കുന്ന പ്രവാസ ജീവിതത്തില്‍ കുറച്ചു സമയം വ്യായാമം ചെയ്യുന്നതിനും ആരോഗ്യ സംരക്ഷണത്തിനുമായി നീക്കിവയ്ക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം അല്‍ ഖോബാര്‍ അല്‍ ദോസരി ഹോസ്പിറ്റലുമായി സഹകരിച്ച് നടത്തിയ ആരോഗ്യ ബോധവല്‍ക്കരണ സെമിനാറില്‍ ഡോ. സന്തോഷ് എം പിള്ള ക്ലാസെടുക്കുന്നു |
സാജിദ് കണ്ണൂര്‍, ഷാജഹാന് കരുനാഗപ്പള്ളി, അലിയാര് കോതമംഗലം, ഷരീഫ് പുത്തന്‍പള്ളി, മൂസാന്‍, മുനീര്‍ പുത്തിഗെ തുടങ്ങിയവര്‍ നേതൃത്വം നല്കി.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : IFF, Dammam, Seminar, Gulf, Yoga, Class, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
Advertisement:
- മലബാറില്‍ ആദ്യമായി സിമുലേറ്ററിന്റെ സഹായത്തോടെ ഡ്രൈവിംഗ് പരിശീലനം Call: 9400003096
- City Gold | Glow of Purity
- കാസര്‍കോട് ആദ്യമായി മൊബൈല്‍ കാര്‍ വാഷ് യൂണിറ്റ് . വിവരങ്ങള്‍ക്ക് വിളിക്കുക: 9539447444/ 8139875333/ 8139865333
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- കറന്റ് ബില്ല് ഷോക്കടിപ്പിച്ചോ? വൈദ്യുതി ലാഭിക്കാം..വിളിക്കുക: +91 944 60 90 752