നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ബി.ജെ.പിയുടെ വര്‍ഗീയതയ്ക്കുള്ള തിരിച്ചടി: ഫ്രറ്റേണിറ്റി ഫോറം
May 9, 2013, 14:14 IST
ജിദ്ദ: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ബി.ജെ.പിയുടെ വര്‍ഗീയതയ്ക്കും, അഴിമതിക്കുമെതിരായ തിരിച്ചടിയാണെന്ന് ഇന്ത്യന്‍ ഫ്രറ്റേണിറ്റി ഫോറം പത്രകുറിപ്പില്‍ അഭിപ്രായപ്പെട്ടു. ദക്ഷിണേന്ത്യയില്‍ആദ്യമായിഅധികാരത്തില്‍ വന്ന ബി.ജെ.പിക്ക് വര്‍ഗീയതയും അഴിമതിയുംകാരണം ഭരണം നിലനിര്‍ത്താനായില്ല.
ഈ അവസരത്തില്‍ കോണ്‍ഗ്രസ് നേതൃത്വം ബി.ജെ.പിയുടെ അജണ്ട നടപ്പാക്കുന്നതില്‍ നിന്നും പിന്മാറുകയും കര്‍ണാടക ജയിലില്‍ കഴിയുന്ന നിരപരാധികളെ വിട്ടയക്കാനും അവരുടെ മേല്‍ ചുമത്തിയ യു.എ.പി.എ
പിന്‍വലിക്കാനും കര്‍ണാടക സര്‍ക്കാര്‍ തയ്യാറാകണം. എല്ലാ പൗരന്മാരും തുല്യനീതിയും തുല്യ അവസരങ്ങളും പിന്നാക്കക്കാര്‍ക്ക് ഭയം കൂടാതെ ജീവിക്കാന്‍ അ വസരം ഒരുക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും പത്രകുറിപ്പില്‍ പറഞ്ഞു.

Keywords: Jeddah, IFF, Election, Congress, Won, BJP, lost, Gulf, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News