ഐ.സി.എഫ് സാല്‍മിയ മദ്രസ പ്രവേശനോത്സവം നടത്തി
Apr 11, 2013, 19:16 IST
കുവൈറ്റ്: ഐ.സി.എഫ് സാല്‍മിയ കമ്മിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സുന്നി മദ്രസയുടെ പുതിയ അധ്യയന വര്‍ഷത്തേക്കുളള പ്രവേശനോത്സവം ഏപ്രില്‍ ആറിന് (ശനി) മദ്രസയില്‍ നടന്നു. സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കുവൈത്ത് നാഷണല്‍ കമ്മിറ്റി പ്രസിഡന്റും, സാല്‍മിയ മദ്രസയിലെ പ്രധാന അധ്യാപകനുമായ മമ്മു മുസ്ല്യാരുടെ നേതൃത്വത്തില്‍ കുട്ടികളെ സ്വീകരിച്ചു.
അധ്യാപകരായ സിദ്ദീഖ് മുസ്ല്യാര്‍, ശിഹാബുദ്ദീന്‍ സഅദി, സലാം മാസ്റ്റര്‍, റഫീഖ് മുസ്ല്യാര്‍, ഇസ്സുദ്ദീന്‍ മുസ്ല്യാര്‍, ഐ.സി.എഫ് സാല്‍മിയ വൈസ് പ്രസിഡന്റുമാരായ ഇബ്രാഹിം ഹാജി, കുട്ടി നടുവട്ടം, രിസാല സ്റ്റഡി സര്‍ക്കിള്‍ പ്രധിനിധികള്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
ഓള്‍ ഇന്ത്യ ഇസ്‌ലാമിക് എജ്യൂക്കേഷന്‍ ബോര്‍ഡിന്റെ സിലബസനുസരിച്ച് നടത്തുന്ന മദ്രസയിലെ അഡ്മിഷനും മറ്റു വിവരങ്ങള്‍ക്കും ബന്ധപെടുക 66532730, 99170786, 55586569.

Keywords: ICF, Salmia, Madrasa, Opening ceremony, Kuwait, Gulf, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News