ഐ സി എഫ് ഫര്‍വാനിയ ശാഖ ഈദ് സ്‌നേഹ സംഗമം സംഘടിപ്പിച്ചു
Aug 20, 2012, 18:09 IST
കുവൈറ്റ്: 'വിശുദ്ധ റമളാന്‍ വിശുദ്ധ ഖുര്‍ആന്‍' എന്ന ശീരഷകത്തില്‍ ഐ സി എഫ് സംഘടിപ്പിച്ച റമളാന്‍ കാമ്പയിന് ഈദ് സ്‌നേഹ സംഗമത്തോടെ സമാപ്തിയായി. വിശുദ്ധ റമളാനില്‍ കൈവരിച്ച ആത്മീയ ഔന്നത്യം കൈവിടാതെ സൂക്ഷിക്കണമെന്ന് അബ്ദുല്ല സഖാഫി പയ്യോളി ഈദ് സന്ദേശത്തില്‍ പറഞ്ഞു.
ഐ സി എഫ് ഫര്‍വാനിയ ശാഖ സംഘടിപ്പിച്ച സ്‌നേഹ സംഗമത്തിന് നാഷണല്‍ കമ്മറ്റി വൈസ് പ്രസിഡന്റ് അഹ്മദ് കെ മാണിയൂര്‍ നേതൃത്വം നല്‍കി. അബ്ദുല്‍ ഗഫൂര്‍ എടത്തുരത്തി സ്വാഗതവും ബഷീര്‍ അഴീക്കോട് നന്ദിയും പറഞ്ഞു.
Keywords: ICF, Eid meet, Kuwait, Gulf







