ഇബ്രാഹിം ബേവിഞ്ചയ്ക്ക് യു.എ.ഇയില്‍ സ്വീകരണം നല്‍കും
Dec 22, 2011, 14:29 IST
ഷാര്‍ജ: ഒരു മാസത്തെ സന്ദര്‍ശനത്തിന് യു.എ.ഇയില്‍ എത്തിയ പ്രമുഖ എഴുത്തുകാരനും കോളമിസ്റ്റുമായ ഇബ്രാഹിം ബേവിഞ്ചയ്ക്ക് യു.എ.ഇയില്‍ വിവിധ സംഘടനകള്‍ സ്വീകരണം നല്‍കും. വ്യാഴാഴ്ച വൈകിട്ട് കെ.എം.സി.സി ഷാര്‍ജ ഉദുമ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കും. 24ന് അബൂദാബി ഇന്‍ഡ്യന്‍ ഇസ്്‌ലാമിക് സെന്ററിന്റെ ആഭിമുഖ്യത്തില്‍ രാത്രി എട്ട് മണിക്ക് സ്വീകരണം നല്‍കും. ഇബ്രാഹിം ബേവിഞ്ചയെ ബന്ധപ്പെടേണ്ട നമ്പര്‍ 000971502437675.
Keywords: Ibrahim Bavinja, UAE, Sharjah, visits, kasaragod