ഐ.എ.എസ്. റമദാന് വോളിബോള്‍ ടൂര്‍ണമെന്റ് 12ന് തുടങ്ങും
Aug 11, 2012, 22:57 IST
ഷാര്‍ജ: ഇന്ത്യന്‍ അസോസിയേഷന് ഷാര്‍ജ സ്പോര്‍ട്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന റമദാന് വോളിബോള്‍ ടൂര്‍ണമെന്റ് ആഗസ്റ്റ് 12ന് തുടങ്ങും.
യു.എ.ഇയിലെ പ്രശസ്ത ടീമുകള്‍ പങ്കെടുക്കുന്ന മല്‍സരം അത്യന്തം ആവേശഭരിതമാകും. ഷാര്‍ജ ഇന്ത്യന്‍ സ്കൂള്‍ ഗ്രൗണ്ടില്‍ വൈകുന്നേരം 8.30ന് ആരംഭിക്കുന്ന മല്‍സരം കാണാന്‍ നൂറുകണക്കിനാളുകള്‍ എത്തും.
യു.എ.ഇയിലെ പ്രശസ്ത ടീമുകള്‍ പങ്കെടുക്കുന്ന മല്‍സരം അത്യന്തം ആവേശഭരിതമാകും. ഷാര്‍ജ ഇന്ത്യന്‍ സ്കൂള്‍ ഗ്രൗണ്ടില്‍ വൈകുന്നേരം 8.30ന് ആരംഭിക്കുന്ന മല്‍സരം കാണാന്‍ നൂറുകണക്കിനാളുകള്‍ എത്തും.
Keywords: Sharjah, Vollyball, Tournament, UAE, Gulf, Indian Association Sharjah.