രമണ്‍ ശ്രീവാസ്തവ: അനവസരത്തിലെ അനുചിത തീരുമാനം- ദുബൈ ഐ എം സി സി
Apr 15, 2017, 09:12 IST
ദുബൈ: (www.kasargodvartha.com 15.04.2017) ചാരക്കേസ്, പാലക്കാട് സിറാജുന്നിസ വെടിവെപ്പ് എന്നിവയിലൂടെ വിവാദത്തില്‍പെട്ട പോലീസ് മേധാവിയായിരുന്ന രമണ്‍ ശ്രീവാസ്തവയെ മുഖ്യമന്ത്രിയുടെ ആഭ്യന്തര ഉപദേഷ്ടാവായി നിയമിച്ച നടപടി അനവസരത്തിലെ അനുചിത തീരുമാനമാണെന്ന് ദുബൈ ഐ എം സി സി എക്‌സിക്യുട്ടീവ് കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു.
ഇടതുപക്ഷ സര്‍ക്കാറിന്റെ ഭരണത്തിനു കളങ്കമേല്‍പ്പിക്കുന്ന ഈ തീരുമാനം തിരുത്താന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് താഹിര്‍ കൊമ്മോത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മുസ്്തഫ ഹാജി, അബ്ബാസ്, മുസ്തഫ ഏരിയാല്‍, കരീം മല്ലം, ഖാദര്‍ ആലംപാടി, റിയാസ് തിരുവനന്തപൂരം എന്നിവര്‍ പ്രസംഗിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Dubai, Gulf, IMCC, Police-officer, Pinarayi-Vijayan, Meeting, Committee.