city-gold-ad-for-blogger

ഇഫ്തിസ് ഹ്യൂമനിറ്റേറിയന്‍ എയ്ഡ് ക്യാമ്പയിന്‍: സ്വരൂപിച്ച വസ്ത്രങ്ങള്‍ റെഡ് ക്രെസന്റിന് കൈമാറി

ദുബൈ: (www.kasargodvartha.com 18.04.2016) ഇഫ്തിസ് ദുബൈ ഉപ്പള സോക്കര്‍ ആന്‍ഡ് ഫാമിലി-2016 മീറ്റിന്റെ ഭാഗമായി ഭാഗമായി ഹ്യൂമനിറ്റേറിയന്‍ എയ്ഡ് ക്യാമ്പയിന്‍ എന്ന പേരില്‍ സ്വരൂപിച്ച വസ്ത്രങ്ങള്‍ യു എ ഇ ഗവണ്‍മെന്റിന് കീഴിലുള്ള ചാരിറ്റി സംഘടനയായ റെഡ് ക്രൈസന്റിന് ഏല്‍പിച്ചു.

2016 വസ്ത്രങ്ങള്‍ ശേഖരിച്ചു നല്‍കുക എന്ന ഉദ്ദേശവുമായി രംഗത്തിറങ്ങിയ പ്രവര്‍ത്തകര്‍ക്ക് എല്ലാ നല്ല സഹജീവി സ്‌നേഹികളുടെ സഹകരണത്തോടെ 2016ല്‍ കൂടുതല്‍ വസ്ത്രങ്ങള്‍ കൈമാറാന്‍ സാധിച്ചു. ഇതുമായി സഹകരിച്ച എല്ലാവര്‍ക്കും നന്ദിയും കടപ്പാടും സംഘാടകര്‍ അറിയിച്ചു.

ഇഫ്തിസ് ഹ്യൂമനിറ്റേറിയന്‍ എയ്ഡ് ക്യാമ്പയിന്‍: സ്വരൂപിച്ച വസ്ത്രങ്ങള്‍ റെഡ് ക്രെസന്റിന് കൈമാറി

Keywords : Dubai, Gulf, Campaign, IFTHIS, Dress, Humanitarian Aid Campaign.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia