ഹുബ്ബുറസൂല്‍ പ്രഭാഷണവും പ്രവാചക കീര്‍ത്തന സദസ്സും വ്യാഴാഴ്ച അബൂദാബിയില്‍
Dec 23, 2015, 09:00 IST
അബൂദാബി: (www.kasargodvartha.com 23/12/2015) അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി (സ്വ)യുടെ ജന്മദിനം വിവിധ പരിപാടികളോടെ ആഘോഷിക്കാന്‍ കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് അബൂദാബി കമ്മിറ്റി തീരുമാനിച്ചു. 24ന് ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററിലാണ് പരിപാടികള്‍ നടക്കുക.
വൈകിട്ട് എട്ട് മണിക്ക് മൗലീദ് പാരായണത്തോടെ ആരംഭിക്കുന്ന പരിപാടിയില്‍ ഹുബ്ബുറസൂല്‍ പ്രഭാഷണം പ്രഗത്ഭ യുവ വാഗ്മിയും പണ്ഡിതനുമായ ഇബ്രാഹിം ഖലീല്‍ ഹുദവി ബദിയടുക്ക നിര്‍വഹിക്കും. ഖുര്‍ആന്‍ പാരായണം, കൂട്ടപ്രാര്‍ത്ഥന, അന്നദാനം എന്നിവയോടെ പരിപാടി സമാപിക്കും.
യോഗത്തില്‍ എ.ആര്‍.കെ കള്ളാര്‍ അധ്യക്ഷത വഹിച്ചു. ഫാറൂഖ് അതിഞ്ഞാല്‍, അഷ്‌റഫ് കൊത്തിക്കാല്‍ എന്നിവര്‍ സംസാരിച്ചു.
Keywords : Abudhabi, Gulf, Milad-e-Shereef, Programme, Kanhangad, Hubburasool.