പ്രവാസികള്‍ ഉള്‍പെടെ 460 തടവുകാര്‍ക്ക് മോചനം അനുവദിച്ച് ഒമാന്‍ ഭരണാധികാരി
May 11, 2021, 16:31 IST
മസ്‌കത്ത്: (www.kasargodvartha.com 11.05.2021) പ്രവാസികള്‍ ഉള്‍പെടെ 460 തടവുകാര്‍ക്ക് മോചനം അനുവദിച്ച് ഒമാന്‍ ഭരണാധികാരി. ചെറിയ പെരുന്നാള്‍ പ്രമാണിച്ച് 460 തടവുകാരെയാണ് പൊതുമാപ്പ് നല്‍കി വിട്ടയക്കാന്‍ ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് ഉത്തരവ് പുറപ്പെടുവിച്ചത്.
മോചിതരാകുന്നവരില്‍ 161 പ്രവാസികളും ഉള്‍പ്പെടും. വിവിധ കുറ്റ കൃത്യങ്ങളില്‍ ജയില്‍ ശിക്ഷ അനുഭവിച്ചു വന്നിരുന്നവര്‍ക്കാണ് മോചനം സാധ്യമായത്.
Keywords: Muscat, News, Gulf, World, Top-Headlines, Jail, Oman, His Majesty pardons over 400 inmates in Oman