ഗള്‍ഫ് സത്യധാര പ്രകാശനം: സ്വാഗത സംഘം രൂപവല്‍കരിച്ചു
Feb 24, 2013, 16:00 IST
മുഖ്യ രക്ഷാധികാരി സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍, ചെയര്‍മാന്‍ ഡോ. അബ്ദുര്‍ റഹ്മാന്‍ ഒളവട്ടൂര്‍, വൈസ് ചെയര്‍മാന്‍ ഹംസ ഹാജി മൂന്നിയൂര്‍, ജനറല്‍ കണ്‍വീനര്‍ സയ്യിദ് അബ്ദുര്‍ റഹ്മാന്‍ തങ്ങള്‍, ജോയിന്റ് കണ്‍വീനര്‍ അബ്ദുറസാഖ് വളാഞ്ചേരി, ട്രഷറര്‍ യഹ്‌യ തളങ്കര, ഉപസമിതികള്‍: പ്രോഗ്രാം ചെയര്‍മാന്‍ സയ്യിദ് ശുഐബ് തങ്ങള്‍, കണ്‍വീനര്‍ ശിയാസ് അബൂബകര്‍, റിസപ്ഷന്‍ ചെയര്‍മാന്‍ പല്ലാര്‍ മുഹമ്മദ് കുട്ടി മുസ്‌ലിയാര്‍, കണ്‍വീനര്‍ അബ്ദുല്‍ ഖാദര്‍ ഒളവട്ടൂര്‍, പ്രചരണം ചെയര്‍മാന്‍ ഹൈദര്‍ അലി ഹുദവി, കണ്‍വീനര്‍ സാബിര്‍ മാട്ടൂല്‍, പ്രസ്സ് ആന്റ് മീഡിയ ചെയര്‍മാന്‍ സൈനുദ്ദീന്‍ ചേലേരി, കണ്‍വീനര്‍ അഡ്വക്കേറ്റ് ഷറഫുദ്ദീന്‍, ഫിനാന്‍സ് ചെയര്‍മാന്‍ പി. കരീം ഹാജി കണ്‍വീനര്‍ ഉസ്മാന്‍ ഹാജി, ഫുഡ് ചെയര്‍മാന്‍ ഉമര്‍ ഹാജി കൂറ്റനാട് കണ്‍വീനര്‍ റാഫി ഹുദവി, വളണ്ടിയര്‍ അബുദാബി എസ്.കെ.എസ്.എസ്.എഫ് ടിം.
അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററില്‍ ചേര്‍ന്ന സ്വാഗത സംഘം രൂപീകരണ യോഗം ആദൃശ്ശേരി ഹംസക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. യു.എ.ഇ സമസ്ത കേരള സുന്നീ കൗണ്‍സില്‍, കെ.എം.സി.സി, എസ്.കെ.എസ്.എസ്.എഫ് തുടങ്ങിയ വിവിധ സംഘടനാ നേതാക്കള്‍ പങ്കെടുത്തു.

Keywords: Gulf, Sathyadhara, Release, Hyder Ali Shihab Thangal, Abudhabi, Indian Islahi Center, Gulf, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.