രക്ഷിതാക്കള്‍ക്കായി ബോധവല്‍കരണ ക്ലാസ് സംഘടിപ്പിക്കുന്നു
Jun 24, 2012, 22:19 IST
ജിദ്ദ: ആക്‌സസ് ജിദ്ദ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറവുമായി സഹകരിച്ച് ഗള്‍ഫിലെ രക്ഷിതാക്കള്‍ക്കായി ബോധവല്‍കരണ ക്ലാസ് സംഘടിപ്പിക്കുന്നു. ജൂണ്‍ 28 വ്യാഴാഴ്ച രാത്രി 9 മണിക്ക് ശറഫിയ ഇംപാല ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ ആക്‌സസ് കോര്‍ഡിനേറ്ററും കൗണ്‍സലിംഗ് വിദഗ്ദ്ധനുമായ ശരീഫ് മാസ്റ്റര്‍ ക്ലസ്സെടുക്കും.
കുട്ടികളുടെ സ്വഭാവ രൂപികരണം, ആധുനിക വിവര സാങ്കേതിക വിദ്യയുടെ ഗുണപരമായ ഉപയോഗം, റിമോട്ട് പാരന്റിംഗ് തുടങ്ങിയ വിഷയങ്ങളെകുറിച്ച് ശരീഫ് മാസ്റ്റര്‍ സംസാരിക്കും. പരിപാടിയില്‍ പുരുഷന്മാര്‍ക്ക് മാത്രമായിരിക്കും പ്രവേശനമെന്ന് ഇവെന്റ് കോര്‍ഡിനേറ്റര്‍ ജലീല്‍ മാസ്റ്റര്‍ അറിയിച്ചു.വിശദ വിവരങ്ങള്‍ക്ക് 0553079965 എന്ന നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്.

Keywords: Axas, Guardians, Awareness Programme, jeddah