ഗ്രീന്‍ സ്റ്റാര്‍ കൂവ്വത്തൊട്ടി യുഎഇ കമ്മിറ്റി ചികിത്സാ സഹായ ധനം കൈമാറി
Dec 19, 2015, 10:00 IST
ദുബൈ: (www.kasargodvartha.com 19/12/2015) ജീവ കാരുണ്യ പ്രവര്‍ത്തന മേഖലയില്‍ സജീവ സാന്നിധ്യമറിയിച്ച് ഗ്രീന്‍സ്റ്റാര്‍ കൂവ്വത്തൊട്ടി യുഎഇ കമ്മിറ്റി സ്വരൂപിച്ച ചികിത്സാ ധന സഹായം അമീര്‍ കല്ലട്ര അബ്ദുര്‍ റഹ് മാന്‍ സഹായധന കമ്മിറ്റി കണ്‍വീനര്‍ സമീര്‍ തളങ്ങരയ്ക്ക് കൈമാറി. കൂവ്വത്തൊട്ടി പരിസര പ്രദേശങ്ങളിലെ നിര്‍ധന കുടുംബങ്ങള്‍ക്ക് കൈത്താങ്ങായി യുഎഇ കമ്മിറ്റി എന്നും നിലകൊള്ളുവാനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാനും ദേര ദുബൈ എംത്രി പാലസില്‍ ചേര്‍ന്ന കോര്‍ കമ്മിറ്റി അംഗങ്ങളുടെ യോഗത്തില്‍ തീരുമാനമായി.
ഹാഷിം തളങ്കരയുടെ അധ്യക്ഷതയില്‍ ഹനീഫ് തളങ്കര യോഗം ഉദ്ഘാടനം ചെയ്തു. മാഹിന്‍ കല്ലട്ര അബ്ദുര്‍ റഹ് മാന്‍, നൗഫല്‍ തളങ്കര, ബദറുദ്ദീന്‍ അപ്‌സര, മമ്മു, സിദ്ദീഖ്, ജാബിര്‍ കൂവത്തൊട്ടി, ഷരീഫ് മയ്യെ, ഷാനവാസ് കൂവത്തൊട്ടി, ഫൈസല്‍ ഉലൂജി, ശിഹാബ്, റസാഖ് അക്കരക്കുന്നില്‍, മുജീബ് ദേളി, റൗഫ് അപ്‌സര എന്നിവര്‍ പ്രസംഗിച്ചു. ജാസി കൂവ്വത്തൊട്ടി നന്ദി പറഞ്ഞു.
Keywords : Dubai, Gulf, Melparamba, Fund, Kuvvathotty, Committee.