ഗ്രാഫിക് ഡിസൈനിങ്ങ് വര്‍ക്‌ഷോപ്പ്
Jul 10, 2012, 07:09 IST
ദുബൈ: ആര്‍ എസ് സി വിസ്ഡം സമിതി ഡിസൈനിങ്ങില്‍ അഭിരുചി ഉള്ളവര്‍ക്കായി സംഘടിപ്പിക്കുന്ന ഗ്രാഫിക് ഡിസൈനിങ്ങ് കോഴ്‌സിന്റെ ആദ്യ സെഷന്‍ ജുലൈ 13 ന് വെള്ളിയാഴ്ച ഉച്ചക്ക് 2 മണിക്ക് ദുബൈ ഹോര്‍ അല്‍ അന്‍സ് ദാറുസ്സലാമില്‍ നടക്കും ശില്‍പശാല ആര്‍ എസ് സി വിസ്ഡം സമിതിയുടെ ഡിസൈനിങ്ങ് ട്രൈനര്‍മാര്‍ നേതൃത്വം നല്‍കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ http:graphicdesign.eventzilla.net എന്ന വെബ് സൈറ്റില്‍ സൗജന്യമായി പേര്‍ റജിസ്റ്റര്‍ ചെയ്യാമെന്ന് വിസ്ഡം ഐ ടീം കോ ഓഡിനേറ്റര്‍ നൗഫല്‍ കൊളത്തൂര്‍ അറിയിച്ചു.
Keywords: Graphic designing, Work shop, Dubai