ഗോള്‍ഡ്ഹില്‍ അറബ് ലീഗ് ഫുട്ബോള്‍ ഫെസ്റ്റ് ചെറിയ പെരുന്നാള്‍ ദിനത്തില്‍
Jun 25, 2016, 10:11 IST
ദുബൈ: (www.kasargodvartha.com 25/06/2016) ഗോള്‍ഡ് ഹില്‍ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബ് ഹദ്ദാദ് നഗര്‍ സംഘടിപ്പിക്കുന്ന ഗോള്‍ഡ്ഹില്‍ അറബ് ലീഗ് ഫുട്ബോള്‍ ഫെസ്റ്റ് ഗള്‍ഫ് എഡിഷന് സീസണ് വണ്‍ ചെറിയ പെരുന്നാള്‍ ദിവസം രാത്രി അല്‍ഖിസൈസ് ഇമാറ സ്റ്റേഡിയത്തില്‍ നടക്കും.
ഫുജൈറ എഫ് സി, ബി എല്‍ ജി ഇന്റര്‍നാഷണല്‍ എഫ് സി, ഫൈറ്റര്‍ എഫ് സി ദുബൈ, കിംഗ്സ് ഓഫ് ഹദ്ദാദ് എന്നീ ടീമുകള്‍ ലീഗില്‍ മാറ്റുരക്കും.
ഫുജൈറ എഫ് സി, ബി എല്‍ ജി ഇന്റര്‍നാഷണല്‍ എഫ് സി, ഫൈറ്റര്‍ എഫ് സി ദുബൈ, കിംഗ്സ് ഓഫ് ഹദ്ദാദ് എന്നീ ടീമുകള്‍ ലീഗില്‍ മാറ്റുരക്കും.