ഗോള്‍ഡ്ഹില്‍ അറബ് ലീഗില്‍ ഫൈറ്റര്‍ എഫ് സി ചാമ്പ്യന്മാര്‍
Jul 7, 2016, 09:11 IST
ദുബൈ: (www.kasargodvartha.com 07/07/2016) ഗോള്‍ഡ്ഹില്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് സംഘടിപ്പിച്ച ഗോള്‍ഡ്ഹില്‍ അറബ് ലീഗില്‍ ഫൈറ്റര്‍ എഫ് സി ചാമ്പ്യന്മാരായി. ദുബൈ കിസീസിലെ കോര്‍ണര്‍ സ്പോര്‍ട്‌സ് ഗ്രൗണ്ടിലെ ഇമാറ സ്‌റ്റേഡിയത്തില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ ബി എല്‍ ജി ഇന്റര്‍നാഷണല്‍ എഫ് സിയെ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ തോല്‍പ്പിച്ചാണ് ഫൈറ്റര്‍ എഫ് സി കിരീടം ചൂടിയത്.
എമിറേറ്റ്‌സ് ബേക്കറി എം ഡി ഹക്കീം പി എച്ച് ട്രോഫികള്‍ സമ്മാനിച്ചു. ഫൈറ്റര്‍ എഫ് സി ടീം ഉടമ അമീര്‍ മസ്താന്‍, കോച്ച് അബ്ദുല്ല, ക്യാപ്റ്റന്‍ മന്‍സൂര്‍ അബ്ബാസ് ഹാജി തുടങ്ങിയവര്‍ ചേര്‍ന്ന് വിജയികള്‍ക്കുള്ള ട്രോഫി ഏറ്റുവാങ്ങി. മനാഫ് കുന്നില്‍, വി ടി ആഷിഫ്, സത്താര്‍, നൗഷാദ് റഹ് മാന്‍, ശരീഫ് അലവി ഹാജി, അന്‍വര്‍ സലീം തുടങ്ങിയവര്‍ സംബന്ധിച്ചു.
വിജയികളെ ഗോള്‍ഡ് ഹില്‍ ഹദ്ദാദ് നഗര്‍ കമ്മിറ്റി അഭിനന്ദിച്ചു.
Keywords : Dubai, Football, Gulf, Sports, Tournament, Winners, Bekal, Gold Hill Haddad.