ഗോള്‍ഡ് ഹില്‍ ഹദ്ദാദ് അറബ് ലീഗ് സീസണ്‍-2: എഫ് സി ഫുജൈറ ജേതാക്കള്‍
Apr 15, 2017, 10:11 IST
ദുബൈ: (www.kasargodvartha.com 15.04.2017) ഗോള്‍ഡ് ഹില്‍ ഹദ്ദാദ് സംഘടിപ്പിച്ച 'ഗോള്‍ഡ് ഹില്‍ അറബ് ലീഗ് ഫുട്‌ബോള്‍ ഫെസ്റ്റ് 2017 സീസണ്‍ 2' വില്‍ എഫ് സി ഫുജൈറ ജേതാക്കളായി. ഫൈനലില്‍ പെനാല്‍ട്ടി ഷൂട്ടൗട്ടിലൂടെ കിങ്‌സ് ഓഫ് ഹദ്ദാദിനെയാണ് കീഴ്‌പ്പെടുത്തിയത്. ബി എല്‍ ജി ഇന്റര്‍നാഷണല്‍, എഫ് സി ദുബൈ എന്നീ ടീമുകളും ലീഗില്‍ മാറ്റുരച്ചു.
രാത്രി യു എ ഇ സമയം 11 മണിക്ക് തുടങ്ങിയ മത്സരം രാവിലെ എട്ട് മണിക്കാണ് അവസാനിച്ചത്. ഗോള്‍ഡ് ഹില്‍ ഹദ്ദാദിന്റെ കളിക്കാരെ കൂടാതെ കാസര്‍കോട് ജില്ലയിലെ പ്രഗല്‍ഭ താരങ്ങളും അതിഥി താരങ്ങളായി കളത്തിലിറങ്ങി. ജേതാക്കളായ എഫ് സി ഫുജൈറ ടീം അംഗങ്ങളെ ടീം ഉടമ ഷരീഫ് അലവി ഹാജി, മാനേജര്‍ ഹനീഫ് പി എച്ച് എന്നിവര്‍ അഭിനന്ദിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Dubai, Football, Sports, Winners, Championship, Bekal, Gulf, Gold Hill Haddad, Gold Hill Arab league: FC Fujairah champions.