വോയിസ് ഓഫ് പൈക്ക ജിസിസി കമ്മിറ്റി ഭാരവാഹികള്‍
Sep 20, 2015, 09:00 IST
ദുബൈ: (www.kasargodvartha.com 20/09/2015) വോയിസ് ഓഫ് പൈക്ക ജിസിസി കമ്മിറ്റി നിലവില്‍ വന്നു. വിവിധ ജിസിസി രാജ്യങ്ങളിലുള്ള പ്രവര്‍ത്തകരുടെ ഓണ്‍ലൈന്‍ സംഗമത്തിലാണ് പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തത്.
ശാഫി പൈക്ക (പ്രസിഡണ്ട്), ചെമ്മു ഖാന്‍ (വൈസ് പ്രസിഡണ്ട്), ഖാദര്‍ പൈക്ക (ജനറല്‍ സെക്രട്ടറി), അന്‍സാര്‍ മീത്തര്‍ (ജോ. സെക്രട്ടറി), ഷരീഫ് പൈക്ക (ട്രഷറര്‍). തസ്ലീം പൈക്ക, ഷാനിഫ് പൈക്ക, നജീബ് പൈക്ക, സിദ്ദീഖ് പാറത്തോട്, സിദ്ദീഖ് ചന്ദ്രിക (ഉപദേശക സമിതി).

Keywords : Dubai, Gulf, Committee, Paika, Kasaragod, Kerala, GCC Paika, Online, Shafi Paika, Khader, Shareef.