city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഫ്രന്‍ഡ്‌സ് ഹിദായത്ത് നഗര്‍ യു എ ഇ ഈദ് സംഗമം നടത്തി

അബുദാബി: (www.kasargodvartha.com 09/07/2016) ഫ്രന്‍ഡ്‌സ് ഹിദായത്ത് യു എ ഇയുടെ ഈദ് സംഗമം അബുദാബി സി ബി ഹൗസില്‍ നടന്നു. ഹിദായത്ത് നഗറിന്റെ സാമൂഹ്യ - സാംസ്‌കാരിക - കായിക - മേഖലകളില്‍ മത - രാഷ്ട്രീയ ഭേദമന്യേ ശക്തമായ ഇടപെടലുകള്‍ നടത്താന്‍ കമ്മിറ്റി തീരുമാനിച്ചു.

നാടിന്റെ സമാധാനത്തിനും ഐക്യത്തിനും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് ചെയര്‍മാന്‍ ബാത്തിഷാ എം ഐ അഭിപ്രായപ്പെട്ടു. മീറ്റില്‍ ഫാറൂഖ് റോസി, ഇബ്രാഹിം, നംസാദ്, ജഹ്ഫര്‍, ബഷീര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ഫ്രന്‍ഡ്‌സ് ഹിദായത്ത് നഗര്‍ യു എ ഇ ഈദ് സംഗമം നടത്തി

Keywords : UAE, Eid, Meet, Inauguration, Gulf, Friends Hidayath Nagar.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia