മഹ്ജര്‍ സനാഇയ സൗജന്യ മെഡിക്കല്‍ ക്യാമ്പ് വെള്ളിയാഴ്ച
Jul 4, 2012, 08:32 IST
ജിദ്ദ: ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം മഹ്ജര്‍ സനാഇയ ഏരിയയും അല്‍സലാമ പോളിക്ലിനിക്കും സംയുക്തമായി സംഘടിപിക്കുന്ന മെഡിക്കല്‍ ക്യാമ്പ് വെള്ളിയാഴ്ച മഹ്ജര്‍ സനഇയ അല്‍സലാമ പോളിക്ലിനികില്‍ വെച്ച് നടത്തുമെന്ന് സംഘാടകര്‍ അറിയിച്ചു.
വെള്ളിയാഴ്ച വൈകുന്നേരം 3 മണിമുതല്‍ 9 വരെയാണ് ക്യാമ്പ്. സൗജന്യ മെഡിക്കല്‍ ചെക്കപ്പും, ലാബ് ടെസ്റ്റും, മരുന്ന് വിതരണവും ഉണ്ടായിരിക്കുന്നതാണ്. പ്രഗത്ഭരായ ഡോക്ടര്‍മാരുടെ സേവനവും ഉണ്ടായിരിക്കുന്നതാണെന്ന്് ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം മഹ്ജര്‍ സനാഇയ ഭാരവാഹികളും അല്‍സലാമ പോളിക്ലിനിക് പ്രതിനിധികളും പത്രകുറിപ്പില്‍ അറിയിച്ചു.

Keywords: Free Medical Camp, IFF Jeddah, Gulf