ഫ്രറ്റേണിറ്റി ഫോറം പഠനക്ലാസ് നടത്തി
Sep 1, 2013, 19:41 IST
ദമാം: ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ദമാം ഏരിയാ കമ്മിറ്റി മതപഠന ക്ലാസ് സംഘടിപ്പിച്ചു. സഫ മെഡിക്കല്‍ സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ഇബാദത്ത്- അര്‍ഥവും വ്യാപ്തിയും എന്ന വിഷയത്തില്‍ അമീന്‍ മാസ്റ്റര്‍ ക്ലാസെടുത്തു.
പ്രയാസമനുഭവിക്കുന്നവര്‍ക്ക് അത് ദൂരീകരിച്ച് കൊടുക്കുന്നതും കാല്‍നടയായി യാത്ര ചെയ്യുന്നവന് വാഹനമുള്ളവര്‍ ലിഫ്റ്റ് കൊടുക്കുന്നത് പോലും പുണ്യ കര്‍മമാണ്. ദാഹിച്ചു വലഞ്ഞു വന്ന നായക്ക് വെള്ളം കൊടുത്തതും അതുമൂലം സ്വര്‍ഗ പ്രവേശം കരസ്ഥമാക്കുകയും ചെയ്തത് ഖുര്‍ആനിക അധ്യാപനങ്ങളിലുണ്ട്.
സല്‍കര്‍മങ്ങള്‍ ചെയ്യാന്‍ ഇവ നമുക്ക് പ്രേരകമാകണമെന്നും അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. അഹമ്മദ് കുഞ്ഞി കണ്ണൂര്‍ സ്വാഗതവും ഹുസൈന്‍ കരുനാഗപ്പള്ളി നന്ദിയും പറഞ്ഞു.
.
പ്രയാസമനുഭവിക്കുന്നവര്‍ക്ക് അത് ദൂരീകരിച്ച് കൊടുക്കുന്നതും കാല്‍നടയായി യാത്ര ചെയ്യുന്നവന് വാഹനമുള്ളവര്‍ ലിഫ്റ്റ് കൊടുക്കുന്നത് പോലും പുണ്യ കര്‍മമാണ്. ദാഹിച്ചു വലഞ്ഞു വന്ന നായക്ക് വെള്ളം കൊടുത്തതും അതുമൂലം സ്വര്‍ഗ പ്രവേശം കരസ്ഥമാക്കുകയും ചെയ്തത് ഖുര്‍ആനിക അധ്യാപനങ്ങളിലുണ്ട്.
ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ദമാം ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച മതപഠന ക്ലാസില്‍ അമീന്‍ മാസ്റ്റര്‍ ക്ലാസെടുക്കുന്നു |
.
Keywords: Class, Dammam, Gulf, IFF, Committee, Quran, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.