മക്കയിലെ ഹജ്ജ് ഇന്‍ചാര്‍്ജുമായി കൂടിക്കാഴ്ച നടത്തി
Sep 10, 2013, 16:03 IST
മക്ക: ഫ്രറ്റേണിറ്റി ഫോറം ഹജ്ജ് വളണ്ടിയര്‍ നേതൃത്വം മക്കയിലെ ഇന്ത്യന്‍ ഹജ്ജ് മിഷനില്‍ വെച്ച് ഹജ്ജ് ഇന്‍ ചാര്‍ജുമായി കൂടിക്കാഴ്ച നടത്തി. ഒരു മണിക്കൂറോളം നീണ്ടുനിന്ന കൂടിക്കാഴ്ച ഈ വര്‍ഷത്തെ ഹജ്ജിനുള്ള സംവിധാനങ്ങളെ കുറിച്ചും, മക്കയിലെയും, അസീസിയയിലും ഉള്ള ഹാജിമാരുടെ താമസസൗകര്യങ്ങളെകുറിച്ചും ഹജ്ജ് ഇന്‍ ചാര്‍ജ്ജ് അബ്ദുല്‍ സലാം മക്കയിലെ ഫോറം നേതൃത്വവുമായി പങ്കുവെച്ചു. മക്ക ഹജ്ജ് വളണ്ടിയര്‍ കോഡിനേറ്റര്‍ ഗഫ്ഫാരിന്റെ നേതൃത്വത്തിലായിരുന്നു കൂടിക്കാഴ്ച.
Keywords: Kerala, Mecca, Gulf, Saudi, Hajj, fraternity Jeddah, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Advertisement: