city-gold-ad-for-blogger

'കാസ്രോട്ടാര്‍' സോക്കര്‍ ലീഗ് ലോഗോ പ്രകാശനം ചെയ്തു

ദുബൈ: (www.kasargodvartha.com 11/01/2015)കാസ്രോട്ടാര്‍ ഫേസ്ബുക്ക് ഗ്രൂപ്പിന് കീഴിലുള്ള ജീവകാരുണ്യ കൂട്ടായ്മയായ കെ.സി.എഫ്. അബുദാബി സംഘടിപ്പിക്കുന്ന സോക്കര്‍ ലീഗ് 2015 ന്റെ ലോഗോ പ്രകാശനം ചെയ്തു. ലുലു ഗ്രൂപ്പ് (എം.കെ) ബിസിനസ് ഡെവലെപ്‌മെന്റ് മാനേജര്‍ ബദറുദ്ദീന്‍ കെ.സി, യു.എ.ഇ എക്‌സ്‌ചേഞ്ച് മീഡിയ മാനേജര്‍ മൊയ്തീന്‍ കോയ എന്നിവര്‍ ചേര്‍ന്നാണ് പ്രകാശന കര്‍മം നിര്‍വഹിച്ചത്.

ഡെസ്.എ മൊഗ്രാല്‍, കെ.സി.എഫ് ചെയര്‍മാന്‍ ഷമീം ബേക്കല്‍, കണ്‍വീനര്‍ സുല്‍ഫി ഷൈനി, സക്കീര്‍ കമ്പാര്‍, റംസീര്‍ റംസി, ഹസീര്‍ സി.കെ, റാഷിദ് ബേവിഞ്ച, ഗരീബ് നവാസ്, സാദിഖ് അലി, സക്കീര്‍ ചെടേക്കാല്‍, ഖലീല്‍ ഇസ്സത്ത്, അസ്ഹറുദ്ദീന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

കളിക്കളത്തില്‍ മായാജാലം സൃഷ്ടിക്കുന്ന പ്രഗല്‍ഭ താരങ്ങള്‍ പ്രമുഖ ടീമുകള്‍ക്ക് വേണ്ടി അണി നിരക്കും. ഫെബ്രുവരി 27ന് അബുദാബി അല്‍ജസീറാ ക്ലബ്ബ് മൈതാനിയിലാണ് മത്സരങ്ങള്‍ അരങ്ങേറുക.

വിവരങ്ങള്‍ക്ക്: ഷമീം ബേക്കല്‍: 050 7864665, സുല്‍ഫി ഷൈനി: 055 1648538.

മത്സര വിവരങ്ങള്‍ക്ക്: ഷമീം ബേക്കല്‍: 050 7864665, സുല്‍ഫി ഷൈനി: 055 1648538.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

'കാസ്രോട്ടാര്‍' സോക്കര്‍ ലീഗ് ലോഗോ പ്രകാശനം ചെയ്തു

Keywords : Dubai, Gulf, Football, Sports, Social networks, Kasaragod, Kasrottar Facebook Group, Soccer League, Logo, Football tournament logo released. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia