ലോഗോ പ്രകാശനവും സൗഹൃദ ഫുട്‌ബോള്‍ മത്സരവും നടന്നു
Aug 24, 2017, 17:38 IST
ദുബൈ: (www.kasargodvartha.com 24.08.2017) എഫ് സി ചേരൂര്‍ ഫുട്‌ബോള്‍ ക്ലബ്ബിന്റെ ലോഗോ പ്രകാശനം ദുബൈ റിഗ്ഗ ഫുട്‌ബോള്‍ സ്‌റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ മുനീര്‍ മണിയടുക്കം, സിദ്ദീഖ് ഡി ഡിക്കു നല്‍കി നിര്‍വഹിച്ചു. ചേരൂറിലെ ഫുട്‌ബോള്‍ പ്രേമികളുടെ ഒത്തുകൂടല്‍ വേദിയായ സംഗമത്തില്‍ ലീഡേഴ്‌സ് ചേരൂര്‍ ചെയര്‍മാന്‍ അമര്‍ അബ്ദുല്ല, അസ്‌ലം എച്ച് എം , നൗഫല്‍ ചേരൂര്‍, സാബിത്ത് അത്തിക്കണ്ടത്തില്‍, സാബിര്‍ ആലംപാടി തുടങ്ങിയവര്‍ സംബന്ധിച്ചു.
മൊഹ്‌സിന്‍ ഹാരിസ് ചടങ്ങിന് നേതൃതം നല്‍കി. ശേഷം നടന്ന ഫുട്‌ബോള്‍ മത്സരത്തില്‍ അന്‍സീര്‍ ചേരൂര്‍, സാബിര്‍ കെ കെ ചേരൂര്‍, ഹംസ, നിയാസ്, അബ്ദുല്ല കോട്ട, ആഷിഫ്, സബാദ്, ആഷിഖ്, ഫഹദ്, അനസ്, ആഷിക്, മുജിബ്, ഷാഹി തുടങ്ങിയവര്‍ പങ്കെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Logo, Club, Football, Dubai, Gulf, Programme, Inauguration, Release, FC Cheroor.