'കഡസ്‌ക ഖത്തര്‍' കുടുംബ സംഗമം 14ന്
Dec 10, 2012, 17:41 IST
ദോഹ: 'കഡസ്‌ക ഖത്തര്‍' കുടുംബ സംഗമം സംഘടിപ്പിക്കുന്നു. ഖത്തര്‍ ദേശീയ ദിനത്തോടനുബന്ധിച്ച് കാസര്‍കോട് ജില്ലാ സാംസ്‌ക്കാരിക കൂട്ടായ്മയായ ഡിസംബര്‍ 14ന് ഷഹാനിയയിലെ അല്‍ ദോസരി ഫാം ഹൌസില്‍ രാവിലെ ഒമ്പത് മണി മുതല്‍ ഒരു ദിവസം നീണ്ടു നില്‍ക്കുന്ന സംഗമത്തില്‍ കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാ-കായിക മത്സരങ്ങള്‍ ഉണ്ടായിരിക്കും.
കാസര്‍ക്കോട് ജില്ലക്കാരായ മുഴുവന്‍ പ്രവാസികളും സംബന്ധിക്കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക് ടി. കെ. മുഹമ്മദ് കുഞ്ഞി 55989891, വിനു മാരാര്‍ 33557197, രാജന്‍ കുന്നുമ്മല്‍ 55660453, ആദം തളങ്കര 55864558 എന്നിവരുമായി ബന്ധപ്പെടുക.

Keywords: Qatar, National day, Programme, Family, Meet, Gulf, Doha, Malayalam news