ഫേസ്ബുക്ക് കൂട്ടായ്മ റിലാക്‌സ് ഈദ് മീറ്റ് സംഘടിപ്പിച്ചു
Jul 10, 2016, 08:00 IST
അബുദാബി: (www.kasargodvartha.com 10/07/2016) ഫേസ്ബുക്ക് കൂട്ടായ്മയായ ജസ്റ്റ് ഫോര്‍ റിലാക്‌സ് വിവിധ കലാപരിപാടികളോടെ അബുദാബി കോര്‍ണിഷില്‍ വെച്ച് ഈദ് മീറ്റ് സംഘടിപ്പിച്ചു. ഡോ. ഫൈസല്‍ ബേക്കല്‍ ഉദ്ഘാടനം ചെയ്തു. യുവതലമുറയുടെ ഇന്നത്തെ ഫേസ്ബുക്കിന്റെ ഉപയോഗത്തെ പറ്റിയും അതിന്റെ ദൂഷ്യഫലങ്ങളെപറ്റിയും അദ്ദേഹം ഉണര്‍ത്തി.
ലൈക്കിനും കമന്റിനും മാത്രമല്ല ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയും ഈ കൂട്ടായ്മ ഉപയോഗപ്പെടുത്തുന്നുണ്ടെന്നു ഗ്രൂപ്പ് അഡ്മിന്‍ താജുദ്ദീന്‍ ആദൂര്‍ പറഞ്ഞു. ഷഫീഖ് ഷെഫ്‌സ് നന്ദി പറഞ്ഞു.
ലൈക്കിനും കമന്റിനും മാത്രമല്ല ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയും ഈ കൂട്ടായ്മ ഉപയോഗപ്പെടുത്തുന്നുണ്ടെന്നു ഗ്രൂപ്പ് അഡ്മിന്‍ താജുദ്ദീന്‍ ആദൂര്‍ പറഞ്ഞു. ഷഫീഖ് ഷെഫ്‌സ് നന്ദി പറഞ്ഞു.
Keywords: Abudhabi, Gulf, Facebook, Just for Relax, Eid meet, Facebook group Relax Eid meet conducted.