യു എ ഇയില്‍ പലയിടത്തും മഴ
Apr 3, 2019, 15:42 IST
ദുബൈ :(www.kasargodvartha.com 03/04/2019) യു എ ഇയില്‍ പലയിടത്തും നേരിയ മഴ. ഷാര്‍ജ, അബുദാബി, ദുബൈ എന്നിവിടങ്ങളിലാണ് മഴ പെയ്തത്. ശനിയാഴ്ച്ച വരെ മഴ തുടരുമെന്നാണ് നാഷണല്‍ സെന്റര്‍ ഫോര്‍ മെറ്റിയറോളജി ആന്റ് സീസ്‌മോളജി (എന്‍ സി എം)യുടെ അറിയിപ്പ്. മഴ തുടരുന്ന സാഹചര്യത്തില്‍ രാജ്യത്ത് ചൂട് കുറയുമെന്നാണ് കാലാവസ്ഥാ വകുപ്പ് പറയുന്നത്.
Keywords: News, Dubai, Gulf, Rain, UAE,Expect more rain in UAE, significant drop in temperature
അതിനിടയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ചില പ്രദേശങ്ങളില്‍ പൊടിക്കാറ്റും ഉണ്ടായിരുന്നു. ചൂട് കൂടിവരുന്ന സാഹചര്യത്തില്‍ മഴയുടെ വരവ് യു എ ഇ നിവാസികള്‍ക്ക് ആശ്വാസം പകരുന്നതാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)الإمارات : الان تساقط زخات متفرقة من الأمطار على بعض مناطق دبي والشارقة وعجمان #مركز_العاصفة— مركز العاصفة (@Storm_centre) April 3, 2019
٣ ابريل ٢٠١٩ pic.twitter.com/mkD7mcoW8a
Keywords: News, Dubai, Gulf, Rain, UAE,Expect more rain in UAE, significant drop in temperature