ചിരന്തന എക്‌സലന്‍സി അവാര്‍ഡ് യഹ് യ തളങ്കരയ്ക്ക് സമ്മാനിച്ചു
Oct 1, 2016, 09:00 IST
ദുബൈ: (www.kasargodvartha.com 01/10/2016) പ്രമുഖ ഗള്‍ഫ് വ്യവസായിയും, സാംസ്‌കാരിക - ജീവകാരുണ്യ പ്രവര്‍ത്തകനും കെ എം സി സി നേതാവുമായ യഹ് യ തളങ്കരയ്ക്ക് ദുബൈ ചിരന്തന എക്‌സലന്‍സി പുരസ്‌കാരം. ദുബൈ ഫ്‌ളോറ ഗ്രാന്‍ഡ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ യു എ ഇ എക്‌സ്‌ചേഞ്ച് സി എം ഒ ഗോപകുമാര്‍ ഭാര്‍ഗവന്‍ പുരസ്‌കാരം സമ്മാനിച്ചു.
വിവിധ മേഖലകളില്‍ മികച്ച സേവനം കാഴ്ചവെക്കുന്നവര്‍ക്ക് ദുബൈ ചിരന്തന സാംസ്‌കാരിക വേദി നല്‍കിവരുന്ന പുരസ്‌കാരമാണ് ചിരന്തന എക്‌സലന്‍സി അവാര്‍ഡ്. ചടങ്ങില്‍ ചിരന്തന പ്രസിഡന്റ് പുന്നക്കല്‍ മുഹമ്മദ് അലി അധ്യക്ഷത വഹിച്ചു. അജ്മാന്‍ രാജകുടുംബാംഗം ഷെയ്ഖ് റാഷിദ് ബിന്‍ അഹ് മദ് അല്‍ നുഹൈമി മുഖ്യാതിഥിയായിരുന്നു.
ഫിറോസ് തമന്ന, പ്രവാസി അവാര്‍ഡ് ജേതാവ് അഷ്‌റഫ് താമരശേരി, യൂസഫ് അല്‍ഫലാഹ്, എ കെ ഫൈസല്‍, ഷീല പോള്‍, റോയി റാഫേല്‍, സുരേഷ് വെള്ളിമുറ്റം, പി പി ശശീന്ദ്രന്‍, കെ എം അബ്ബാസ്, ഫൈസല്‍ ബിന്‍ അഹ് മദ്, എം സി എ നാസര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Keywords : Dubai, Award, Gulf, Yahya-Thalangara, Programme, Inauguration.