city-gold-ad-for-blogger

എക്‌സ്‌കവേറ്ററിന് മുകളില്‍ പാറ വീണ് ഡ്രൈവറിന് ദാരുണാന്ത്യം

മസ്‌കത്ത്:(www.kasargodvartha.com 16/12/2018) എക്‌സ്‌കവേറ്ററിന് മുകളില്‍ പാറ വീണ് ഡ്രൈവറിന് ദാരുണാന്ത്യം. മസ്‌കത്തില്‍ കസബ് തിബാത് റോഡിന്റെ നിര്‍മാണ പ്രവൃത്തിക്കിടെയാണ് അപകടം. ഏഷ്യന്‍ രാജ്യക്കാരനാണ് ബ്രേക്കര്‍ ഘടിപ്പിച്ച എക്‌സ്‌കവേറ്ററിലേക്ക് പാറ വീണ് വാഹനത്തില്‍ കുടുങ്ങി മരിച്ചത്.

സംഭവമറിഞ്ഞെത്തിയ സിവില്‍ ഡിഫന്‍സ് ആംബുലന്‍സ് പൊതു അതോറിറ്റി (പിഎഇസിഡിഎ) രക്ഷാപ്രവര്‍ത്തകര്‍ വാഹന ഭാഗങ്ങള്‍ അറുത്തെടുത്ത് ഡ്രൈവറുടെ മൃതദേഹം പുറത്തെടുത്തു.

എക്‌സ്‌കവേറ്ററിന് മുകളില്‍ പാറ വീണ് ഡ്രൈവറിന് ദാരുണാന്ത്യം


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Muscut, Death, Gulf, Deadbody, Driver, excavator driver dies in accident  during road construction 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia