ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പിക്ക് സ്വീകരണം
Apr 6, 2012, 15:00 IST
കെ.എം.സി.സി.നാഷനല്‍ കമ്മിറ്റി ജന.സെക്രട്ടറി ഇബ്രാഹിം എളേറ്റില്‍, വൈസ് പ്രസിഡന്റ് കെ.എച്ച്.എം.അഷ്റഫ്, പി.കെ.അലി കുഞ്ഞി, സീതി പടിയത്ത്, സഅദ് പുറക്കാട്, വി.പി.അഹമ്മദ് കുട്ടി മദനി, അഷ്റഫ് കൊടുങ്ങല്ലൂര്‍, കുട്ടി കൂടല്ലൂര്‍,ബാവ തോട്ടത്തില്‍,അബ്ദുല്‍ ഹമീദ് വടക്കേക്കാട്, ആര്‍.ഓ.ബക്കര്‍, നൌഷാദ് കാപ്പാട് തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords: KMCC, Sharjah, E.T Mohammed Basheer, Reception, Gulf







