ദുബായില്‍ ഇനി മുതല്‍ സന്ദര്‍ശക വിസ 15 സെക്കന്റിനുള്ളില്‍ ലഭിക്കും
Nov 20, 2018, 16:26 IST
ദുബായ്:(www.kasargodvartha.com 20/11/2018) ദുബായിലേക്ക് പറക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സന്ദര്‍ശക വിസ ഇനി മുതല്‍ സെക്കന്റുകള്‍ക്കുള്ളില്‍ ലഭിക്കും. സന്ദര്‍ശക വിസക്കുള്ള അപേക്ഷ ലഭിച്ചാല്‍ കുറഞ്ഞത് 15 സെക്കന്റിനകം അവ വിതരണം ചെയ്യാന്‍ സാധിക്കുമെന്ന് ദുബായ് താമസ കുടിയേറ്റ വകുപ്പ് ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍മാരി അറിയിച്ചു.
സന്ദര്‍ശക വിസക്ക് വേണ്ടി ട്രാവല്‍ ഏജന്‍സികള്‍ മുഖേനയോ സ്‌പോണ്‍സര്‍ വഴിയോ അപേക്ഷിക്കാം. ഈ അപേക്ഷകള്‍ എമിഗ്രേഷന്‍ ഓഫീസില്‍ കിട്ടുന്നത് മുതല്‍ 15 സെക്കന്റാണ് അവ അനുവദിക്കാനുള്ള സമയം.
ലോകത്തു തന്നെ ആദ്യമായി നടപ്പിലാകുന്ന ഇത്തരം സംവിധാനം ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ണമായും സ്മാര്‍ട്ട് സംവിധാനത്തിലേക്ക് മാറിയതിന് ഗുണഫലമാണ് എന്നും അദ്ദേഹം അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Dubai, Gulf, Top-Headlines, Dubai will now have a Visa within 15 seconds