ദുബൈ-തൃക്കരിപ്പൂര്‍ മണ്ഡലം കെ.എം.സി.സി ഭാരവാഹികളെ തിരഞ്ഞെടുത്തു
Mar 19, 2012, 12:57 IST
M.V.Ashraf Padne, T.MOhammedali, U.MOhammedali |
പുതിയ ഭാരവാഹികളായി അഷ്റഫ് എം.വി.പടന്ന (പ്രസിഡണ്ട്), കാസിം.വി.വി. മെട്ടമ്മല്‍, ജസീം പടന്ന, റഫീഖ് ചെറുവത്തൂര്‍, റാഷിദ് മാവിലാകടപ്പുറം (വൈസ് പ്രസിഡണ്ടുമാര്‍), മുഹമ്മദലി. ടി. ത്രിക്കരിപ്പൂര്‍ (ജനറല്‍ സെക്രട്ടറി), സലാം തട്ടാനിച്ചേരി, ഒ.ടി. അസീസ് ചന്തേര, അബ്ദുള്‍ റഹിമാന്‍ പടന്ന, കബീര്‍ പെരുമ്പട്ട (ജോയിന്റ് സെക്രട്ടറിമാര്‍), മുഹമ്മദലി. യു. മാവിലാടം (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
മുനീര്‍ ഉദുമ, ജബ്ബാര്‍ തെക്കില്‍, അബ്ദുല്ല ആറങ്ങാടി, ഹംസ തോട്ടുംഭാഗം, ഗഫൂര്‍ ഏരിയാല്‍, സി. ഖാദര്‍, വി.കെ.പി. അഹമ്മദ് കുഞ്ഞി, അഷ്റഫ്. കെ. തങ്കയം, അബ്ദുല്‍ റഹിമാന്‍ മാവിലാടം, വി.കെ. ഖാലിദ്, റഫീഖ് പടന്ന, എന്‍.സി. അഷ്റഫ്, അബൂഷാം പടന്ന, അഫ്സല്‍ എ.സി. മെട്ടമ്മല്‍, നൌഷാദ് കൂലേരി, ആരിഫലി വി.പി.പി, ഹാഷിം വലിയപറമ്പ്, എം.ബി.എ ഖാദര്‍, ജലീല്‍ ചന്തേര എന്നിവര്‍ സംസാരിച്ചു.
Keywords: Dubai-Trikaripur KMCC, Bearers, Gulf