ദുബൈ എസ് കെ എസ് എസ് എഫ് ഉദുമ മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍
Sep 19, 2016, 09:00 IST
ദുബൈ: (www.kasargodvartha.com 19/09/2016) ദുബൈയില്‍ സമസ്ത കേരള സുന്നി സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ ഉദുമ മണ്ഡലം കമ്മിറ്റി രൂപവല്‍ക്കരിച്ചു. ദേര സുന്നി സെന്ററില്‍ നടന്ന രൂപീകരണ യോഗം ദുബൈ ഇബാദ് ചെയര്‍മാന്‍ അബ്ദുല്‍ ഖാദിര്‍ അസ്അദി മുഗു ഉദ്ഘാടനം ചെയ്തു. ഇല്യാസ് കട്ടക്കാല്‍ അധ്യക്ഷത വഹിച്ചു. സിദ്ദീഖ് അഡൂര്‍ സ്വാഗതം പറഞ്ഞു.
യൂസുഫ് ഹുദവി മുക്കൂട് മുഖ്യപ്രഭാഷണം നടത്തി. യു എ ഇ എസ് കെ എസ് എസ് എഫ് കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി ത്വാഹിര്‍ മുഗു തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. എം ഐ സി ഷാര്‍ജ കമ്മിറ്റി ജനറല്‍ സെക്രട്ടറി അബ്ബാസ് കുന്നില്‍, ദുബൈ കെ എം സി സി ജില്ലാ പ്രസിഡന്റ് ഹംസ തൊട്ടി, എസ് കെ എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് അസീസ്, ജനറല്‍ സെക്രട്ടറി സുബൈര്‍ മാങ്ങാട്, ട്രഷറര്‍ സിദ്ദീഖ് കനിയടുക്കം, സെക്രട്ടറിമാരായ മന്‍സൂര്‍ ഇര്‍ശാദി ഹുദവി കളനാട്, ശംസീര്‍ അഡൂര്‍, അന്‍താസ് ചെമനാട്, കെ എം സി സി ഉദുമ മണ്ഡലം പ്രസിഡന്റ് മുനീര്‍ ബന്താട്, ജനറല്‍ സെക്രട്ടറി റഫീഖ് മാങ്ങാട്, ട്രഷറര്‍ ഫൈസല്‍ പൊവ്വല്‍ എന്നിവര്‍ പ്രസംഗിച്ചു. അബ്ബാസലി ഇര്‍ശാദി ഹുദവി ബേക്കല്‍ നന്ദി പറഞ്ഞു.
ഭാരവാഹികള്‍: അബ്ബാസലി ഇര്‍ശാദി ഹുദവി ബേക്കല്‍ (പ്രസിഡന്റ്), സര്‍ഫറാസ് മേല്‍പറമ്പ്, ബഷീര്‍ കളനാട്, അഷ്‌റഫ് ദേലംപാടി, നിസാം ബോവിക്കാനം (വൈസ് പ്രസിഡന്റുമാര്‍), സിദ്ദീഖ് അഡൂര്‍ (ജനറല്‍ സെക്രട്ടറി), സര്‍ഫറാസ് ഉദുമ (ഓര്‍ഗനൈസിങ് സെക്രട്ടറി), റിസ്‌വാന്‍ കളനാട്, മുനീര്‍ പള്ളിപ്പുറം, സിദ്ദീഖ് പള്ളങ്കോട്, ഫഹദ് ഉദുമ (ജോയിന്റ് സെക്രട്ടറിമാര്‍), മുഹമ്മദ് കാപ്പില്‍ (ട്രഷറര്‍).
അഡൈ്വസറി ബോര്‍ഡ്: ഹംസ തൊട്ടി (ചെയര്‍മാന്‍), മുനീര്‍ ബന്താട് (കണ്‍വീനര്‍), ഹമീദ് തൊട്ടി, റഷീദ് ഹാജി കല്ലിങ്കാല്‍, സലാം ഹാജി വെല്‍ഫിറ്റ്്, റഫീഖ് മാങ്ങാട്, ഫൈസല്‍ പൊവ്വല്‍, രിഫാഇ ഹദ്ദാദ് നഗര്‍.
Keywords : Dubai, SKSSF, Committee, Office- Bearers, Gulf, Meeting, Udma.