ദുബൈ ആര്.ടി.എയുടെ പബ്ലിക് സര്‍വീസ് അവാര്‍ഡ് കാസര്‍കോട് സ്വദേശിക്ക്
Feb 26, 2015, 19:11 IST
ദുബൈ: (www.kasargodvartha.com 26/02/2015) ആര്.ടി.എ സംഘടിപ്പിച്ച 7-ാമത് സെലിബ്രേഷന് ഡേയുടെ ഭാഗമായി ദുബൈ നഗരത്തില്‍ ഏറ്റവും കൂടുതല്‍ പബ്ലിക് സര്‍വീസ് ഉപയോഗിച്ച വ്യക്തിക്കുള്ള പുരസ്കാരത്തിന് കാസര്‍കോട് തളങ്കര സ്വദേശിയും ദുബൈയില്‍ ബിസിനസുകാരനുമായ മുനീര്‍ പതിക്കുന്ന് അര്‍ഹനായി.
യു.എ.ഇ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ആൽ മക്തൂമിന്റെ മകനും ദുബൈ ധനകാര്യ മന്ത്രിയുമായ ശൈഖ് അഹമ്മദ് ബിന്‍ റാഷിദ് ആല്മക്തൂമില് നിന്നും പുരസ്കാരം ഏറ്റുവാങ്ങി. 20 വര്‍ഷമായി ദുബൈയില്‍ ബിസിനസ് നടത്തുന്ന മുനീര്‍ പതിക്കുന്നിലെ തളങ്കര കടവത്ത് അബൂബക്കറിന്റെയും ബീഫാത്വിമയുടെയും മകനാണ്.

Keywords : Kasaragod, Kerala, Thalangara, Award, Gulf, Public Service Award, Muneer Pathikkunnil.