ദുബൈ പ്രീമിയര്‍ ലീഗ് സീസണ്‍-2; ജേഴ്‌സി പ്രകാശനം ചെയ്തു
Mar 17, 2016, 09:00 IST
ദുബൈ: (www.kasargodvartha.com 17/03/2016) വോയിസ് ഓഫ് പടുവടുക്കയും 204 ലീഗ് ഹൗസും സംയുക്തമായി മാര്‍ച്ച് 25ന് ദുബൈയില്‍ സംഘടിപ്പിക്കുന്ന പ്രീമിയര്‍ ലീഗ് സീസണ്‍- 2 ന്റെ ജേഴ്‌സി പ്രകാശനം ചെയ്തു. കാസര്‍കോട് മുന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കൊപ്പല്‍ അബ്ദുല്ല പ്രീമിയര്‍ ലീഗ് കണ്‍വീനര്‍ വി.എം.എ റസാഖിന് കൈമാറി പ്രകാശനം നിര്‍വ്വഹിച്ചു.
ഷാര്‍ജയില്‍ നടന്ന ചടങ്ങില്‍ പ്രീമിയര്‍ ലീഗ് ബോര്‍ഡ് അംഗങ്ങളായ സാഹിര്‍ പടുവടുക്കം, ഇഖ്ബാല്‍ പടുവടുക്കം, മന്‍സൂര്‍ കെ.സി മല്ലം, സാദിഖ് പടുവടുക്കം, അജാസ് റഹ് മാനിയ നഗര്‍ എന്നിവര്‍ സംബന്ധിച്ചു.
ഷാര്‍ജയില്‍ നടന്ന ചടങ്ങില്‍ പ്രീമിയര്‍ ലീഗ് ബോര്‍ഡ് അംഗങ്ങളായ സാഹിര്‍ പടുവടുക്കം, ഇഖ്ബാല്‍ പടുവടുക്കം, മന്‍സൂര്‍ കെ.സി മല്ലം, സാദിഖ് പടുവടുക്കം, അജാസ് റഹ് മാനിയ നഗര്‍ എന്നിവര്‍ സംബന്ധിച്ചു.
Keywords: Dubai, Gulf, Football tournament, Dubai premiere league season-2: jersey released.